വയറ് ഓവറായി നിറയുമ്പോള്‍ അസ്വസ്ഥതകള്‍; ഈ രീതിയില്‍ തുടര്‍ന്ന് പോയാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് മരിക്കും; മീനാക്ഷിയുടെ വാക്കുകൾ !
ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച മീനാക്ഷി കുട്ടിയെ പ്രേക്ഷകർക്ക് മറക്കാനാകില്ല. അനുനയ അനൂപ്…