നായികയായി അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുവെങ്കിലും വേണ്ടെന്ന് വെച്ചു; കുറച്ച് കാലം കൂടി ബാലതാരമായി അഭിനയിക്കാനാണ് പ്ലാൻ; മീനാക്ഷി
അഭിനേത്രിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി അനൂപ്. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…