മാർക്കോ സിനിമയിൽ കൊ ല ചെയ്യപ്പെട്ട എല്ലാരും ഇവിടെ ജീവനോടെ ഉണ്ട്, ഇവിടെ മയക്കുമരുന്നിന്റെ തേരോട്ടം ആണ്. അത് അവസാനിപ്പിക്കാതെ ഒരു കൊ ലപാതകങ്ങളും ഇല്ലാതാവുന്നില്ല, അതിന്റെ ഒപ്പമാണ് ‘പകയുള്ള രാഷ്ട്രീയവും’; സീമ ജി നായർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്ക് കാരണം മാർക്കോ പോലുള്ള വയലൻസ് ചിത്രങ്ങളാണെന്ന് തരത്തിൽ ചർച്ചകൾ നടക്കുകയാണ്. ഈ…