അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്‌പേയി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് മനോജ് ബാജ്‌പേയി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ബോളിവുഡിനെ അപേക്ഷിച്ച് മലയാളം…