പലപ്പോഴും മോശം കമന്റ്സുകൾ വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്, സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു; മഞ്ജുഷ
കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പര ആണ് സാന്ത്വനം. പരമ്പര ഏഷ്യാനെറ്റ് ആണ് സംപ്രേഷണം ചെയ്യുന്നത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകർ…
2 years ago