manjummal boys

ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരം, അത് സംഘപരിവാറിന്റെ തലയില്‍ വയ്‌ക്കേണ്ട; സുരേഷ് കുമാര്‍

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ മലയാള സിനിമയെയും മലയാളികളെയും അടച്ചാക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവും നടനുമായ ജി. സുരേഷ് കുമാര്‍.…

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല, ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്, ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചത്; കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍! ; ജയമോഹന് മറുപടിയുമായി പ്രിയദര്‍ശന്‍

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയെ പശ്ചാത്തലമാക്കി ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരാനായ ജയമോഹന്‍ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ അനുചിതവും…

താരരാജാവ് മോഹന്‍ലാലിന്റെ റെക്കോര്‍ഡും തകര്‍ത്ത് മഞ്ഞുമ്മല്‍ ബോയ്‌സ്!; ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്നോ!

ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം…

ആ പയ്യന്മാര്‍ മലയാളികള്‍ അല്ലെന്നും മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ തനിക്കുമുണ്ട്; വീണ്ടും വിമര്‍ശനം കടുപ്പിച്ച് ജയമോഹന്‍

മഞ്ഞുമ്മല്‍ ബോയസിനെതിരെ വിമര്‍ശനം കടുപ്പിച്ച് വീണ്ടും ജയമോഹന്‍ രംഗത്ത്. മദ്യപാനത്തെ മാത്രമല്ല താന്‍ ചൂണ്ടിക്കാട്ടിയതെന്നും ഒരു വലിയ പാരിസ്ഥിതിക വിഷയമാണ്…

കുടികാര പൊറുക്കികളിന്‍ കൂത്താട്ടം; മഞ്ഞുമ്മല്‍ ബോയ്സിനും മലയാളികള്‍ക്കും കടുത്ത അധിക്ഷേപം!!!

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം ദേശീയ തലത്തില്‍ ചർച്ചയായി മുന്നേറുന്നതിന് ഇടയില്‍ സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ്,…

18 കൊല്ലത്തിന് ശേഷം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് ഗുണകേവും കൊടെക്കനാലും സന്ദര്‍ശിച്ചു! ചുറ്റും കൂടി ആരാധകർ

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്‍ വിജയമായി മാറുകയാണ്. ബോക്സോഫീസില്‍ 150 കോടി എന്ന ലക്ഷ്യം ആഗോളതലത്തില്‍ ചിത്രം മറികടന്നു…

ഇതിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരാണ്, ആറാം തമ്പുരാന്റെ വംശപരമ്പരയില്‍ നിന്ന് ആരുമില്ല; മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ RSS കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് ചിദംബരത്തിന്റെ അച്ഛന്‍

കേരളത്തിലും തമിഴ്‌നാട്ടിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെയും മലയാളികളെയും വിമര്‍ശിട്ട് തമിഴ്…

‘കുടിച്ചു കുത്താടുന്ന പെറുക്കികള്‍’ എന്നോ?, ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല; മഞ്ഞുമ്മല്‍ ബോയ്‌സിനെയും മലയാളെയും അധിക്ഷേപിച്ച ജയമോഹന് പച്ച മലയാളത്തില്‍ മറുപടി നല്‍കി ബി ഉണ്ണികൃഷ്ണന്‍

തമിഴ്‌നാട്ടിലടക്കം വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.…

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം! മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പോലും സാധിക്കാത്തത് നേടിയെടുത്ത് മഞ്ഞുമ്മല്‍ ബോയ്സ്’

മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത…

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലെടുക്കാന്‍ ആളില്ല; ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകന്‍; ശ്രീധര്‍ പിള്ള

ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വലിയ തുകയ്ക്ക്…

മഞ്ഞുമ്മല്‍ ബോയ്‌സ് ‘പെറുക്കികളെ’ സാമാന്യവല്‍ക്കരിക്കുന്നു, അതിലൊരാള്‍ക്ക് അവാര്‍ഡ് അവാര്‍ഡ് കൊടുക്കുന്നതിന് പകരം ജയിലിലിടുകയാണ് വേണ്ടിയിരുന്നത്; മലയാളികളെ മുഴുവന്‍ അധിക്ഷേപിച്ച് ജയമോഹന്‍

തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ വിജയം നേടി മുന്നേറുകയാണ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ ഈ ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികള്‍ക്കെതിരെ…

മഞ്ഞ്’അമൂല്‍’ ബോയ്‌സ്; മഞ്ഞുമ്മല്‍ ബോയ്‌സിന് ട്രിബ്യൂട്ടുമായി അമൂല്‍

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടി മലയാളത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്.…