manjummal boys

മോളിവുഡിന്റെ ചരിത്രം പലതവണ തിരുത്തി കുറിച്ച് മോഹൻലാൽ, മുന്നിലേയ്ക്ക് വന്ന് യുവതാരങ്ങൾ; മലയാള സിനിമയുടെ 24 വർഷത്തെ മാറ്റം ഇങ്ങനെ!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയ്ക്ക് വന്ന മാറ്റങ്ങൾ ഏറെയാണ്. ബോക്സോഫീസ് കളക്ഷനിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ 2000…

മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടത് ഞാനായിരുന്നു, സിനിമ വേണ്ടെന്ന് വെയ്ക്കാൻ കാരണം…; തുറന്ന് പറഞ്ഞ് ആസിഫ് അലി

കഴിഞ്‍ വർഷം ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. നിരവധി പുരസ്കാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയ ചിത്രം…

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം; സൗബിനെ വീണ്ടും ചോദ്യം ചെയ്യും!

മലയാള സിനിമയിലെ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടനും നിർമാതാവുമായ…

നിർമാതാക്കൾ മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത് സ്വന്തം കൈയിൽ നിന്ന് നയാപൈസ പോലും എടുക്കാതെ; 28 കോടി വാങ്ങി ചിത്രം നിർമിച്ചത് 19 കോടിയ്ക്ക് താഴെ

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമിക്കാനായി സൗബിൻ ഷാഹിർ അടക്കമുള്ള നിർമ്മാതാക്കൾ സ്വന്തം കൈയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന്…

റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്‌സ്; സിനിമ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്ന് സംവിധായകൻ ചിദംബരം

കേരളത്തിലും തമിഴ് നാട്ടിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഇപ്പോഴിതാ റഷ്യയിലെ കിനോ ബ്രാവോ ഫിലിം…

ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മഞ്ഞുമ്മൽ ബോയ്സ് ടീം; ഇളയരാജ ചോദിച്ചത് 2 കോടി രൂപ

മലയാള സിനിമയുടെ സീൻ മാറ്റിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർ താരങ്ങളുടെയടക്കം റിക്കോർഡുകളായിരുന്നു ചിത്രം തിരുത്തിക്കുറിച്ചത്. ചിത്രത്തിൽ സം​ഗീതത്തിനും ബാക്ക്​ഗ്രൗണ്ട്…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ ഷാഹിറിന്റെ യൂസ്ഡ് കാർ ഷോറൂമിൽ പരിശോധന നടത്തി ഇഡി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമായുടെ നിർമാതാക്കളുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ ഉയർന്ന് വന്നത്.…

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സൂപ്പര്‍ഹിറ്റായ എല്ലാ മലയാള ചിത്രങ്ങളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കും; എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ഇങ്ങനെ

മലയാള സിനിമയെ സംബന്ധിച്ച് 2024 ഹിറ്റുകളുടെ തുടക്കമായിരുന്നു. റിലീസായ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍…

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി

കേരളത്തിനകത്തും പുറത്തും സൂപ്പര്‍ഹിറ്റായ, റെക്കോര്‍ഡുകള്‍ ഭേദിച്ച 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്…

‘മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്’; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു

'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ േൈഹക്കാടതിയില്‍. പരാതിക്കാരനുമായി ഇക്കാര്യത്തില്‍…

‘മഞ്ഞുമ്മൽ ബോയ്‌സ്’ വീണ്ടും വിവാദത്തിൽ: നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം; നടൻ സൗബിനെ ഇഡി ചോദ്യം ചെയ്യും

മലയാള സിനിമ ഇൻഡസ്ട്രിയെ മറ്റൊരു തലത്തിൽ എത്തിച്ച സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ചിത്രത്തിന് ആരാധകർ ഏറുകയാണ്. എന്നാൽ സിനിമയുമയി ബന്ധപ്പെട്ട്…

സാമ്പത്തിക തട്ടിപ്പ് കേസ്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍

വലിയ താരനിരയില്ലാതെ എത്തി മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ സാമ്പത്തിക തട്ടിപ്പ് കേസില്‍…