Manju Warrier

കോവിഡ് ബാധിച്ചവർക്ക് ഓണ്‍കോളിലൂടെ ആശ്വാസ വാക്കുകളുമായി മഞ്ജു വാരിയറും നിവിൻ പോളിയും..

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പിന്തുണയുമായി നടൻ നിവിൻ പോളിയും മഞ്ജു വാരിയറും. കോറോണയുടെ…

5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെ ട്രാന്‍സ്‌ജെന്റേഴ്‌സിന് കൈതാങ്ങുമായി മഞ്ജു വാര്യർ

ഫെഫ്കയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി 5 ലക്ഷം രൂപ നല്‍കിയതിനു പിന്നാലെ ട്രാന്‍സ്‌ജെന്റേഴ്‌സിനും സഹായഹസ്തവുമായി നടി മഞ്ജു വാര്യര്‍. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍…

”വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്”

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങിയാൽ കർശന നടപടി എടുക്കും. ലോക്ക് ഡൗൺ…

മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു!

കേരളത്തിൽ കൊറോണ പടർന്നു പിടിച്ചതോടെ ഏറെക്കുറെ സിനിമകളുടെ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു.മാത്രമല്ല തീയ്യറ്ററുകൾ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു.ഇപ്പോളിതാ മഞ്ജു വാര്യര്‍-ബിജുമേനോന്‍…

പിഷാരടിയുടെ ചോദ്യത്തിൽ മഞ്ജു പെട്ടു; ഒടുവിൽ സംഭവിച്ചത്

കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകളാണ് രമേശ് പിഷാരടിയുടേത്. ഇത്തവണ പിഷാരടിയുടെ ചോദ്യത്തിൽ നടി മഞ്ജു വാരിയറാണ് പെട്ടിരിക്കുന്നത്. പച്ചത്തത്ത’യുടെ ഫോട്ടോ കാണിച്ച്…

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു!

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചു. സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്നാണ് താൽകാലികമായി…

അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു!

കാലം കുറേയായി മഞ്ജുവാര്യരെ മലയാളികൾ നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട്.ഇപ്പോഴും സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടുമില്ല.ഒരുവലിയ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നതെങ്കിലും വലിയ…

മഞ്ജുവിനെ കൊണ്ട് തോറ്റു; ദിവസം കഴിയും തോറും ചെറുപ്പമാകുന്നു; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാരിയർ. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ മികച്ച കഥാപാത്രങ്ങൾ…

ദിലീപുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന കാര്യം മഞ്ജുവിന് അറിയാമായിരുന്നുവെന്ന് കാവ്യയുടെ അമ്മ!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.സിനിമയിൽ നിന്നുമുള്ളവരുടെ മൊഴിയെടുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരികയാണ്.ഇന്ന് കാവ്യാമാധവന്റെ…

‘അമ്മയുടെ മുന്നിൽ മീനാക്ഷിയ്ക്ക് പിടിച്ച് നിൽക്കാനാവില്ല; മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഞ്ജുവിനോട് മലയാളികൾക്ക് ഒരു പ്രതേക ഇഷ്ട്ടം കൂടുതലാണ്. ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിക്കുന്നതല്ല. സിനിമകളിലൂടെ അതിശയിപ്പിക്കുന്ന അപ്രകടനം നടത്തി…

വിസ്മയിപ്പിച്ച നടി മഞ്ജു വാര്യരാണ്,അതിന് ഒരു കാരണമുണ്ട്;തുറന്ന് പറഞ്ഞ് ഇര്‍ഷാദ്!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്താരമാണ് മഞ്ജു വാര്യര്‍. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ ചെറിയ ഓളമൊന്നുമല്ല മലയാള…

‘അന്ന് പൂട്ടി’ ഇന്ന് തുറക്കാൻ റിമി?ദിലീപിന്റെ വിധി ബുധനാഴ്ച!

ദിലീപ് കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.ഈ ഒരാഴ്ച ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ സമ്മർദ്ദം നിറഞ്ഞതായിരിക്കും എന്നതിൽ സംശയമില്ല.മഞ്ജു വാര്യരേയും ഗീതു…