മഞ്ജു എനിക്ക് നല്ല പാരയായിരുന്നു; കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, എല്ലാവരും നില്‍ക്കുമ്പോള്‍ അത് പറയട്ടെ, ഇത് പറയട്ടെ എന്നൊക്കെ ചോദിക്കും; മധു വാര്യർ പറയുന്നു
മഞ്ജു വാര്യരും മധു വാര്യരും ഒന്നിച്ചെത്തിയ ചിത്രമാണ് ലളിതം സുന്ദരം. സംവിധായകനായി മധു വാര്യരെത്തിയപ്പോള്‍ നിര്‍മ്മാണത്തിലും കെവെച്ചിരുന്നു മഞ്ജു വാര്യര്‍.…