കാവ്യ അറിയാതെ ഒന്നും നടക്കില്ല, മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പം..ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ദിലീപിനേയും കാവ്യ മാധവനേയും കുറിച്ച് ഒരു ചാനൽ ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ജു…