ലേഡി സൂപ്പർ സ്റ്റാർ എന്ന വിളി പിൻവലിയ്ക്കണം ; ക്യൂട്ട് ലുക്കെന്നും ബോൾഡ് സ്ത്രീയെന്നും ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള ഇമേജ് നിലനിൽക്കുമ്പോൾ തന്നെ സിനിമകൾ അത്തരത്തിലുള്ളത് ആകുന്നില്ല; മഞ്ജു വാര്യർക്ക് ചുവടുപിഴച്ചത് ജാക്ക് ആൻഡ് ജില്ലിലോ?; മഞ്ജു വാര്യയുടെ താരപ്പൊലിമ അസ്തമിച്ചു?
മഞ്ജു റോക്ക്ഡ്! സർവം മഞ്ജുമയമാകുന്ന കാഴ്ച മലയാളികൾ ആഘോഷിക്കുന്നുണ്ട്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയപ്പോൾ വലിയ സ്വീകാര്യതയാണ്…