ആ സിനിമയിൽ മുകേഷിന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ അവസാന നിമിഷം നിന്ന് പിന്മാറി കാരണം ഇത് ; വെളിപ്പെടുത്തി സംവിധായകൻ
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും…