എവിടെ പോയാലും ആളുകളുടെ സ്‌നേഹം എനിക്ക് അനുഭവിക്കാന്‍ പറ്റാറുണ്ട്…ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണമൊന്നും തനിക്ക് വേണ്ട, എന്നും ആളുകളുടെ സ്നേഹമാണ് വേണ്ടത്; മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്.…