അത്തരം കമന്റുകൾ ഗൗതമിനെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ എനിക്ക് ദേഷ്യം വരും, ആരുടെയോ ഫ്രസ്‌ട്രേഷന്റെ ഇരകൾ മാത്രമാണ് നമ്മൾ; മഞ്ജിമ മോഹൻ
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോൾ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതൽ…