എന്റെ മുത്തശ്ശി രാജേശ്വരിയുടെ ശ്വാസം നിലച്ചു. ഒരു യാത്രയയപ്പ് പോലും, ഒന്ന് ചുംബിക്കാന്‍ പോലും കഴിയാത്ത ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ഞാന്‍ ഒരു ‘ക്രിമിനല്‍’ ആയതിനാല്‍ എന്നെ വന്നാലുടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്ത്യന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്, ലീന മണിമേഖല പറയുന്നു
കുറച്ച് നാളുകള്‍ക്ക് മുമ്പ് 'കാളി' എന്ന സിനിമയുടെ പോസ്റ്റര്‍ ഏറെ വിവാദമായിരുന്നു. കാളിയെപ്പോലെ വസ്ത്രം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് പോസ്റ്ററില്‍…
3 years ago