കേരളത്തിൽ പെൺകുട്ടിയെ കിട്ടാത്ത ഒരു ആൺകുട്ടിയാണ് ഞാൻ, എനിക്ക് ഒരു മിസ്റ്റേക്കും ഇല്ല, ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാംl; മണിക്കുട്ടൻ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. മലയാളികൾക്ക് മണിക്കുട്ടനെ വർഷങ്ങളായി അറിയാം എങ്കിലും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ…