‘ആധുനിക മനശാസ്ത്രത്തിലെ ലോകപ്രശസ്തമായ രണ്ട് പ്രബന്ധങ്ങള്‍ ഈ നില്‍ക്കുന്ന രാവണന്റെയാ; ഇന്ദ്രന്‍സിന്റെ ഹോമും മണിച്ചിത്രത്താഴും തമ്മിലുള്ള ബന്ധം കണ്ടെത്തി പ്രേക്ഷകർ!
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തിയ ഹോം എന്ന സിനിമയാണ് ഇന്ന് മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. കുറേക്കാലങ്ങൾക്കുശേഷമാണ് ഒരു ഫീൽ ഗുഡ് ഫാമിലി…