ജാതി മത ചിന്തകളും ബിസിനസ് ചിന്തയും രാഷ്ട്രീയത്തില്‍ വന്നതോടെ ആ രംഗം തീര്‍ത്തും വഷളായി; മുസ്‌ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്; മാമുക്കോയ ഇതൊക്കെ പണ്ടേ പറഞ്ഞുവച്ചത് !
മലയാള സിനിമയില്‍ കാലങ്ങൾക്ക് പോലും മായിക്കാൻ സാധിക്കാത്ത അഭിനേതാവാണ് മാമുക്കോയ. ഹാസ്യതാരമായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഗൗരവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലും…