ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെ പേരില്‍ തട്ടിപ്പ്; നിയമ നടപടിയുമായി മുന്നോട്ട് ; മുന്നറിയിപ്പുമായി ബാദുഷ!
ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവ് എന്‍.എം. ബാദുഷ. ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച്…