വാൽസല്യത്തിന്റെ സെറ്റിൽ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? ലോഹിതദാസുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി!
എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ആരാധകരോട് പങ്കുവെച്ച് മമ്മൂട്ടി.ഇന്നും തന്റെ മനസ്സിൽ മായാതെ നിൽക്കുന്ന അനുഭവവും ഒരു പ്രമുഖ മാധ്യമത്തിനോടുള്ള…