എന്തൊരു തിരിച്ചുവരവ്…അഭിമാനം മാത്രം, ഇന്ത്യന്‍ ടീമിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും!
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും…
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും…
അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന…
ഭിന്നശേഷിക്കാരനായ മൂത്ത മകന്‍ റാഷിനെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. അവന്റെ വിശേഷങ്ങള്‍ നടന്‍ ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു. തന്റെ…
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍ മരണപ്പെട്ടത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി…
തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ഇപ്പോഴിതാ ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് ഡബ്ബ്ഡ്…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ മലയാള സിനിമയെ പറ്റിയും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും തുറന്ന് സംസാരിച്ച്…
തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. നിരവധി സൂപ്പർ സ്റ്റാറുകൾക്കൊപ്പ്പം അഭിനയിച്ച നടി ഇനി മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളത്തിന്റെ…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. തുടക്ക കാലത്ത് കോമഡി റോളുകളാണ് കൈകാര്യം ചെയ്തിരുന്നത് എങ്കിലും…
ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടി,…
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും വന്‍ വിജയം സ്വന്തമാക്കിയ ആവേശത്തിലും സന്തേഷത്തിലുമാണ് നടന്‍ സുരേഷ് ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും…
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം സ്വന്തമാക്കിയ നടന്‍ സുരേഷ് ഗോപിയ്ക്ക് അശംസകളുമായി മെഗാസാറ്റാര്‍ മമ്മൂട്ടിയും താരരാജാവ് മോഹന്‍ലാലും.…
മമ്മൂട്ടിയുടേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ടര്‍ബോ. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയായിരുന്നു എന്ന…