കഴുത്തിന് താഴെ തളർന്ന ആരാധകൻ സ്വന്തമായി ഡിസൈൻ ചെയ്ത ഷർട്ട് ധരിച്ചെത്തി മമ്മൂട്ടി; ഒരു മാസം കഴിഞ്ഞിട്ടും ഓർമ്മിച്ചതിന് നന്ദി പറഞ്ഞ് ജാസ്ഫർ; കയ്യടിച്ച് സോഷ്യൽ മീഡിയ
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ആരാധകൻ ഡിസൈൻ…