അഭിനയജീവിതത്തില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടില്‍ എത്തി ആദരിച്ച് കെ സുരേന്ദ്രന്‍
തന്റെ അഭിനയജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍…