അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു, 42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്, അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്; മമ്മൂട്ടി
മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍…