എനിക്ക് ഭഗവാന് തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍… രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്, വല്യ ദയാലുവാണ് ഇന്ദ്രന്; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ്പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇവരെക്കുറിച്ച് മാതാവ് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍…