‘ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’; ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും; മല്ലിക സുകുമാരൻ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും…