ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി; ഇവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം; മല്ലിക സുകുമാരന്‍
ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ വിവേചനത്തില്‍ പ്രതികരണവുമായി നടി മല്ലികാ സുകുമാരന്‍. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരന്…