അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെയെന്നാണ് എൻറെ പ്രാർത്ഥന;പൃഥ്വിയുടെ വാക്കുകൾ കേട്ട് വികാരാധീനയായി മല്ലിക സുകുമാരൻ!
മലയാള സിനിമയുടെ എന്നത്തേയും മികച്ച നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ.താരത്തിന്റെ കുടുബത്തോട് എന്നും അസൂയ തന്നെയാണ് മലയാളിക്കിപ്പോൾ തോന്നുന്നത്.ഒരു താര…