MALIVIKA

ഞാന്‍ സ്വന്തം ബ്രദറിനെപ്പോലെയാണ് കാണുന്നത് എന്ന് കേട്ടപ്പോൾ ഡിപ്രഷനടിച്ചു; ഇഷ്ടമല്ലെന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു; മാളവികയുമായുള്ള വിവാഹത്തെക്കുറിച്ച് തേജസ്

നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഏറെയാണ്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ജോസ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.…