‘IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്’ ഭഗവാന് ശ്രീകൃഷ്ണനെ അപമാനിച്ചു ജസ്ലയ്ക്ക് എട്ടിന്റെ പണി!
ഭഗവാന് ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണ ജയന്തി നാളില്‍ പ്രകോപനപരമായ പോസ്റ്റുമായാണ് ജസ്ല മാടശ്ശേരി എത്തിയിരിക്കുന്നത്. IPC 354C യുടെ കുലപതിക്ക് ജന്മദിനാശംസകള്…