കഴിഞ്ഞ വർഷം അവാർഡാണെങ്കിൽ ഈ വർഷം മേരികുട്ടിയ്ക്ക് വേണ്ടി ജയസൂര്യ നേരിട്ടെത്തി…. അദ്ദേഹത്തിൻെറ തൊണ്ട ഇടറുന്നത് കേൾക്കാമായിരുന്നു …
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട…