ആ ഒരൊറ്റ സിഗരറ്റ് വില്ലനായി; നഷ്ടമായ ഹീറോ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തി നടന് ജനാര്ദ്ദനന്
സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ജനാര്ദ്ദനന്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങൾ ജനാര്ദ്ദനന് കൈകാര്യം ചെയ്തിട്ടുണ്ട്.…