ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!
സമീപകാലത്ത് തിയേറ്ററുകളിൽ വൻവിജയം നേടുകയും മലയാളത്തിന്റെ അതിരുകൾ തകർത്ത് തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.…