എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും നല്ല സപ്പോര്‍ട്ട് ആണ്, അവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്; ബിരുദാനന്തര ബിരുദത്തില്‍ വന്‍ വിജയം കരസ്ഥമാക്കി മാളവിക നായര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക നായര്‍. ഇപ്പോഴിതാ എറണാകുളം സെന്റ് തെരേസാസില്‍ ജേര്‍ണലിസം ആന്‍ഡ് മാസ്…
3 years ago