പ്രിയനടനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാന്‍ മാളവിക മോഹനൻ ; ത്രില്ലടിപ്പിക്കുന്ന സന്തോഷം പങ്കുവെച്ച് താരം; ഏറ്റെടുത്തു ആരാധകരും !
മലയാളത്തിലൂടെ മികച്ച നായികാ പദവിയിലെത്തിയ മാളവിക ഇപ്പോൾ രൺബീറിനൊപ്പം അഭിനയിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് . തന്റെ പ്രിയപ്പെട്ട നടന്മാരില്‍…