‘പ്രണയം മഞ്ഞില്‍ ഉറഞ്ഞു പോയ വിത്ത് പോലെയാണ്! എത്ര തന്നെ മൂടി കിടന്നാലും ഉള്ളിലേക്ക് ഊഷ്മളമായി എത്തി നോക്കും … അവരുടെ ആ സൗഹൃദം പ്രണയത്തിലേക്ക്….മലാലയുടെ സ്വപ്നങ്ങൾക്ക് ചിറക് പകരാൻ അവൻ എത്തി! നീതി നിഷേധിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ അവൾക്കൊപ്പം അവളുടെ പ്രാണനായി ഇനി അസ്സർ മാലിക്കും!
താലിബാൻ ഭീകരതയ്ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അവൾ ശക്തമായി ശബ്ദമുയർത്തി….സ്വാത് പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ വേദന വെട്ടി തുറന്ന് പറയാൻ…
3 years ago