പരാതി നല്കാതിരിക്കുമ്പോള് അത് വെറും ആരോപണമാണ്, ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണം അറിയിച്ച് രംഗത്തത്തെിയിരിക്കുയാണ് നടി മാലാ പാര്‍വതി.…