സിനിമ കണ്ടിട്ട് വിമർശിക്കു സൂർത്തേ…; വർഷം 2030 – മഹാവീര്യർ , കാലത്തിനു മുന്നേ സഞ്ചരിച്ച പടം; “മഹാവീര്യരും പാരസൈറ്റും”..; ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയായി മഹാവീര്യർ; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മഹാവീര്യർ!
വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു.…
3 years ago