തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും; ‘ മേം ഹൂം മൂസ’യിലെ അടിയുടെ ഇടിപൂരത്തിനായി കട്ട വെയിറ്റിംഗില്‍ മലയാളികള്‍
സുരേഷ് ഗോപിയുടെ മാഫിയ എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കിലെ സ്റ്റന്‍ഡ് മാസ്റ്ററായി എത്തിയ, ശശിധരന് എന്ന മാഫിയ ശശിയ്ക്ക് മലയാള…