വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്ത രീതി…, ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നൃത്തത്തിനിടെ ചുവട് പിഴച്ച് വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ അഭിനയജീവിതത്തിലേയ്ക്ക് കാലുകുത്തുന്നത്.…