madampu kunjikkuttan

നഷ്ടമായത് ആനക്കഥകളുടെയും ആനപ്രേമികളുടെയും കുഞ്ഞിക്കുട്ടനെ ; മൂല്യങ്ങളെ മുറുക്കിപ്പിടിച്ച മാടമ്പ് കുഞ്ഞിക്കുട്ടൻ !

വെള്ളിത്തിരയിലെ വേഷങ്ങളിലൂടെ മാത്രം പരിചയപ്പെടേണ്ട പ്രതിഭയല്ല, മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞിക്കുട്ടൻ. സംസ്കൃത സാഹിത്യം,​ വേദാന്തം,​ തത്വചിന്ത,​…