ഇത്രയും രൂക്ഷമായി ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പ പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു; കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച് എം.എ നിഷാദ്
കോവിഡ് രണ്ടാം തരംഗം അതിവേഗമാണ് രാജ്യത്ത് വ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. നിരവധി രോഗികളാണ് ഓക്സിജന്‍…