രാജു ലൂസിഫറിലേക്ക് വിളിച്ചപ്പോൾ ഞെട്ടി, എന്നാൽ വെറുമൊരു കഥാപാത്രമായിരുന്നില്ല പ്രിയദർശിനി എന്നത് സിനിമ റിലീസായപ്പോൾ മനസിലായി; മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ…