ഒരു കാലത്ത് തന്നെ ജീവിച്ചവരെ രണ്ടുകാലഘട്ടമായി തിരിച്ച വിപ്ലവം ; വൈകാരികമായി കണ്ടിരുന്ന ഒരുപാട് ചിന്താഗതികൾ തൂത്തെറിഞ്ഞ സോഷ്യൽ മീഡിയ കടന്നുകയറ്റം; പ്രണയം തേടിയലഞ്ഞവരെ ഒരു കുടക്കീഴിലാക്കിയതും ഇതുതന്നെ ; പ്രണയം തേടി നോവൽ ഭാഗം 31 !
സനയുടെ പ്രണയം തേടിയുള്ള യാത്ര മുപ്പത്തിയൊന്നാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ…
3 years ago