“അന്ന് തോപ്രൻ കുടി കൊടും കാടാ..ആനയും കാട്ടു പോത്തും ഒക്കെ ഉള്ള കൊടും കാട്; പന്ത്രണ്ട് വർഷത്തിന് ശേഷം “ലൗഡ് സ്‌പീക്കർ” എന്ന സിനിമ ഓർക്കപ്പെടുമ്പോൾ; മൈക്കിന്റെ നന്മയുള്ള മനുഷ്യർ ഇന്നൊരു ഇല്ലാക്കഥയല്ലേ ?
ജയരാജ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009ൽ റിലീസ് ആയ സിനിമ ആയിരുന്നു ലൗഡ്സ്പീക്കർ. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രമാണ് സിനിമയിലെ…
4 years ago