വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍
ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന 'ദളപതി 67'എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജും എത്തുന്നുവെന്നാണ് പുതിയ…