30 തവണ പൃഥ്വിയെ വിളിച്ചു, ഇനിയും വിളിച്ചാല്‍ പൃഥ്വി ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാന്‍ മുന്‍കൂട്ടി കാണുന്നു; ലിസ്റ്റിന്‍ സ്റ്റീഫന്‍
കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണം നേടി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ് പൃഥിരാജ് -ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തെ…