‘വയറ് അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോള്‍ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തില്‍ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല’; തുറന്ന് പറഞ്ഞ് ലിജോ മോള് ജോസ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിജോ മോള് ജോസ്. സൂര്യ പ്രധാന വേഷത്തിലെത്തിയ ജയ് ഭീം…