ആ പത്ത് രൂപയുടെയും ബിരിയാണിയുടെയും വിലയും രുചിയും മമ്മൂക്ക മറന്നു പോയോ?; മമ്മൂക്കയ്ക്കും മകനുമെതിരെ രൂക്ഷ വിമർശനം!
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ , ഇതിലൊന്നുമുൾപ്പെടാതെ ഒതുങ്ങിയിരുന്ന് സ്വന്തം ഇമേജ് സംരക്ഷിക്കുന്ന മഹാ നടന്മാർക്കെതിരെയും വിമർശനം ഉയരുകയാണ്…
4 years ago