മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി, സ്ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി; ലക്ഷ്മി രാമകൃഷ്ണന്
മാരി സെൽവരാജിന്റെ ‘മാമന്നൻ’ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം അതിലെ കഥാപാത്രനിർമിതിയെപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ്…
2 years ago